Adam Gilchrist predicts T20 World Cup 2020 semi-finalists
2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആദം ഗില്‍ക്രിസ്റ്റ്. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രില്‍ക്രിസ്റ്റ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചത്.